Middle EastKuwait മദ്യ നിർമ്മാണം, വഫ്രയിൽ 3 പേർ അറസ്റ്റിൽ By Publisher - February 9, 2023 0 22 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: വഫ്രയിൽ മദ്യ നിർമ്മാണ ശാല നടത്തിവന്ന മൂന്നുപേരെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവിടെ നിർമിച്ച 2000 കുപ്പി മദ്യം പൊലീസ് കണ്ടെത്തി. ബ്രൂവിന്റെ ബാരലുകൾ, മദ്യം ഉണ്ടാക്കുന്നതിനുള്ള മറ്റു സാമഗ്രികൾ എന്നിവയും പിടിച്ചെടുത്തു.