ലഹരി കടത്ത് , 2 സ്വദേശികളും ഒരു പ്രവാസിയും പിടിയിൽ

0
20

കുവൈറ്റ് സിറ്റി: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 2 സ്വദേശികളും ഒരു പ്രവാസിയും അറസ്റ്റിൽ. കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ ഹാഷിഷ്, ഒരു കിലോ ക്രിസ്റ്റൽ മെത്ത് (ഷാബു), 350 ലിറിക്ക ഗുളികകൾ എന്നിവ പിടിച്ചെടുത്തു.