വ്യാജ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് നിർമിച്ച കുവൈറ്റ് എയർവേയ്‌സ് മുൻ ഡയറക്ടർക്ക് തടവ് ശിക്ഷ

0
29

കുവൈറ്റ് സിറ്റി:  കുവൈറ്റ് എയർവേയ്‌സ് കോർപ്പറേഷൻ (കെഎസി)മുൻ ഡയറക്ടർക്ക് ഏഴ് വർഷം തടവും 320,000 കെഡി പിഴയും ചുമത്തിയതായി അൽ സെയാസ റിപ്പോർട്ട് ചെയ്തു.  വ്യാജ സർവകലാശാല സർട്ടിഫിക്കറ്റ് സമർപ്പിച്ച തായി കണ്ടെത്തിയത്തിനെ തുടർന്ന്ണ് നടപടി. ഈ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ ആയിരുന്നു അദ്ദേഹത്തിന് സ്ഥാനം കയറ്റം ലഭിച്ചത്.