കുവൈറ്റ് സിറ്റി: കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ മുബാറക് അൽ-കബീർ ഗവർണറേറ്റ് ബ്രാഞ്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ അൽ-അദാനിൽ മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തി.
അൽ-അദാനിലെ ഒരു വീട് കേന്ദ്രീകരച്ച്
മദ്യം നിർമ്മാണം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. റെയ്ഡിൽ മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന 355 ബാരൽ അസംസ്കൃത വസ്തുക്കൾ പിടികൂടി