കുവൈറ്റ് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ അലയൊലികളാണ് രാജ്യമാകെ, ആഘോഷങ്ങൾക്ക് നിരചാർത്ത് നൽകി കുവൈറ്റിലെ ഷുവൈഖ് ബീച്ചിനു മുകളിലെ ആകാശത്തുടനീളം ദേശീയ നിറങ്ങളാൽ നിറഞ്ഞ പട്ടങ്ങൾ ആയിരുന്നു.
കുവൈറ്റ് ദേശീയ ആഘോഷങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവർത്തകരുടെ ഒരു സംഘം രൂപകല്പന ചെയ്ത പട്ടങ്ങൾ ആകാശത്ത് പരത്തിയതായി ടീം ലീഡർ ഒമർ ബുഹമദ് കുനയോട് പറഞ്ഞു.1995-ൽ സമാരംഭിച്ചതുമുതൽ, കുവൈറ്റ് കൈറ്റ്സ് ടീം ആഘോഷവേളകളിലെ പട്ടങ്ങളുടെ ഒരു വലിയ നിര തന്നെ ഇരക്കരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Home Middle East Kuwait ദേശീയ ദിനാഘോഷം വർണാഭമാക്കി ഷുവൈഖ് ബീച്ചിൽ കുവൈറ്റ് കൈറ്റ്സ് ടീമിൻ്റെ പ്രകടനം