ഹാഷിഷുമായി ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

0
24

കുവൈത്ത് സിറ്റി: കാൽ കിലോയോളം ഹാഷിഷുമായി ഇന്ത്യക്കാരനായ യാത്രക്കാരൻ പിടിയിൽ. 49 പാക്കറ്റുകളിലായി വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് ആണ് വിവരം പുറത്തുവിട്ടത്