ഗ്രീൻ ഐലൻഡിന്റെ ആകാശത്ത് 2000 ഡ്രോണുകൾ തീർത്തത് ദൃശ്യ വിസ്മയം

0
37

കുവൈറ്റ് സിറ്റി: ദേശീയ ദിനആഘോഷങ്ങളുടെ മുന്നോടിയായി ഗ്രീൻ ഐലൻഡിന്റെ ആകാശത്ത് ദൃശ്യ വിസ്മയം തീർത്ത് 2,000 ഡ്രോണുകൾ. സയന്റിഫിക് സെന്റർ മുതൽ കുവൈറ്റ് ടവർ വരെ നീണ്ടുനിൽക്കുന്ന ആകാശ ചിത്രങ്ങളാണ് അവതരിപ്പിച്ചത്.

ചിത്രങ്ങൾ കാണാം,