Middle EastKuwait വ്യാജ ശുചീകരണ കമ്പനിയിൽ റെയ്ഡ്; 41 പ്രവാസികൾ അറസ്റ്റിൽ By Publisher - September 12, 2022 0 23 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ റെസിഡൻസ് അഫയേഴ്സ് വിഭാഗം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാജ ക്ലീനിംഗ് കമ്പനിയിൽ പരിശോധന നടത്തി. 41 താമസ നിയമലംഘകരെ ഇവിടെ നിന്നും പിടികൂടി. ഇതിൽ 28 പേർ സ്പോൺസർമാരിൽ നിന്നും ഒളിച്ചോടിയവരാണ് .