25, 26 തീയതികളിൽ സൗദി ഫാൽക്കൺസ് ടീം കുവൈറ്റിൽ എയർഷോ നടത്തും

0
15

കുവൈറ്റ് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദി ഫാൽക്കൺസ് ടീം എയർ ഷോ അവതരിപ്പിക്കും. ഫെബ്രുവരി 25  26  തീയതികളിൽ ഉച്ചകഴിഞ്ഞ് നാലിന് കുവൈറ്റ് ടവറിനു സമീപമാണ് എയർ ഷോ.