കുവൈത്തിന്റെ 62-ാം ദേശീയ ദിനത്തിൽ ആശംസകൾ നേർന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ

0
33

കുവൈറ്റ് സിറ്റി: കുവൈത്തിന്റെ 62-ാമത് ദേശീയ ദിനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമീർ ഷെയ്ഖ് സേലം അബ്ദുല്ല അൽ ജാബർ അൽ സബാഹിനും രാജ്യത്തെ പൗരന്മാർക്കും ആശംസകൾ നേർന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും  പങ്കാളിത്തത്തെയും താൻ വളരെയധികം വിലമതിക്കുന്നതായി ഇഎഎം ജയശങ്കർ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കുറിച്ചു.