കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ മരിച്ചത് 322 പേർ

0
25

കുവൈറ്റ് സിറ്റി : 2022ൽ രാജ്യത്ത്  322 പേർവാഹനാപകടങ്ങളിൽ  മരിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ റിപ്പോർട്ട് ചെയ്തു. 2021ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 323 ആയിരുന്നു. അതേസമയം മുൻ വർഷത്തെ അപേക്ഷിച്ച് 2022-ൽ വാഹനാപകടങ്ങളുടെ നിരക്കിൽ കുറവുണ്ടായതായും സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു,