കുവൈറ്റ് സിറ്റി: കുവൈറ്റിലെ സബാഹിയയിൽ വെടിയേറ്റ് ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു, സ്വദേശിയാണ് മരിച്ചത്. ചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ മരണം ആശുപത്രി അറിയിച്ചു. അൽ-സബാഹിയ മേഖലയിൽ വച്ചാണ് വെടിയേറ്റത് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.