വിന്റർ സീസൺ അടുത്ത ബുധനാഴ്ച അവസാനിക്കും: അൽ-ഉജൈരി സെന്റർ

0
26

കുവൈറ്റ് സിറ്റി: അടുത്ത ബുധനാഴ്ചയോടെ ശൈത്യകാലം അവസാനിക്കും എന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. പകൽ സമയത്ത് ചൂട് കൂടും . ഏപ്രിൽ 2 വരെ ചൂടുള്ള കാലാവസ്ഥ ആയിരിക്കും.