Middle EastKuwait കബ്ദിൽ ഫാക്ടറിയിൽ തീപ്പിടുത്തം By Publisher - March 7, 2023 0 24 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: കബ്ദിലെ ഒരു ഫാക്ടറിയിൽ തീപിടിത്തമുണ്ടായി. അസ്ഫാൽറ്റ് പ്ലാൻ്റിൽ ആണ് തീപിടിത്തം ഉണ്ടായത്. കബാദ്, ഇസ്തിഖ്‌ലാൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തില് ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.