വേശ്യാവൃത്തി, 9 പ്രവാസികൾ മഹ്ബൂളയിൽ പിടിയിൽ

0
41

കുവൈറ്റ് സിറ്റി: വേശ്യാവൃത്തി കുറ്റം ചുമത്തി വിവിധ രാജ്യക്കാരായ 9 പ്രവാസികളെ അറസ്റ്റ് ചെയ്തതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്ബൂളയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.