കുവൈറ്റ് സിറ്റി: സാൽമിയയിൽ അറ്റകുറ്റപ്പണികൾക്കിടെ ഒരു ഇലക്ട്രിക്കൽ ഒരു ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു ഉണ്ടായ തീപിടുത്തത്തിൽ നാല് പേർക്ക് പരിക്കേറ്റതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. കുവൈത്ത് ഫയർഫോഴ്‌സും മന്ത്രാലയ എമർജൻസി ടീമും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ മുബാറക് അൽ കബീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി പരിശോധിച്ചുവരികയാണ്,
Home Middle East Kuwait സാൽമിയയിൽ ഇലക്ട്രിക് ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റു