ഭിക്ഷാടകനും മകളും ഉൾപ്പടെ 21 പ്രവാസികൾ അറസ്റ്റിൽ

0
22

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ സുരക്ഷാ പരിശോധനയിൽ തലസ്ഥാനത്തും ഫർവാനിയ ഗവർണറേറ്റുകളിലുമായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21 പ്രവാസികളെ അറസ്റ്റ് ചെയ്തു. കൂടാതെ, ഒരു ഭിക്ഷാടനം നടത്തിയ കുറ്റത്തിന് ഒരാളെയും അയാളുടെ മകളെയും പിടികൂടുകയും തുടർനടപടികൾക്കായി  അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു.