ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

0
27

കുവൈറ്റ് സിറ്റി: രാജ്യത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ  കാറ്റടിക്കാനും,  കടൽ തിരമാല  6 അടിയോളം ഉയരാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പിൽ ഉണ്ട്.