അടുത്ത ഓപ്പൺ ഹൗസ് സെപ്റ്റംബർ 21-ന്

0
19

കുവൈത്ത് സിറ്റി: സെപ്തംബർ 14-ന് ഇന്ത്യൻ എംബസിയിൽ  പ്രതിവാര ഓപ്പൺ ഹൗസ് നടന്നു ദൃശ്യങ്ങൾ. അടുത്ത ഓപ്പൺ ഹൗസ് സെപ്റ്റംബർ 21-നാണ് നടക്കു.  ഇന്ത്യക്കാരായ എല്ല  പൗരന്മാരെയും പരിപാടിയിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.