വ്യാജ ഡോക്ടറായും മന്ത്രവാദിയായും തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
27

കുവൈറ്റ് സിറ്റി: ലൈസൻസില്ലാതെ  ചികിത്സ നടത്തിവന്ന ആൾ കുവൈത്തിൽ പിടിയിൽ.  മന്ത്രവാദം ഉൾപ്പെടെ തട്ടിപ്പുകൾ നടത്തിവന്ന ഇയാളെ   ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു . നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.