കുവൈത്ത് സിറ്റി: ചൂതാട്ട കേന്ദ്രം നടത്തി വന്ന 15 പേരെ കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ചീട്ടുകളിയും വൻതുകയും പ്രതികളുടെ കൈവശം കണ്ടെടുത്തു. നിയമനടപടികൾക്കായി അവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.