ഹോം ഡെലിവറി തൊഴിലാളി അപകടത്തിൽ മരിച്ചു

0
23

കുവൈറ്റ് സിറ്റി: വാഹനാപകടത്തിൽ ഹോം ഡെലിവറി ജീവനക്കാരൻ മരിച്ചു. മഴയെത്തുടർന്ന് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീണായിരുന്നു അപകടം. സുലൈബിഖാത്തിൽ ആയിരുന്നു സംഭവം, അപകടത്തിന്റെ റിപ്പോർട്ട് ലഭിച്ച ഉടൻ എമർജൻസി മെഡിക്കൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും ഇയാളുടെ   ജീവൻ രക്ഷിക്കാനായില്ല.