1100 മദ്യ കുപ്പികളുമായി ഇന്ത്യക്കാരനായ പ്രവാസി അറസ്റ്റിൽ

0
31

കുവൈറ്റ് സിറ്റി: ഹവല്ലി കേന്ദ്രീകരിച്ച് മദ്യനിർമാണവും വില്പനയും നടത്തിവന്ന ഇന്ത്യക്കാരനായ പ്രവാസിയെ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടി. 1100 കുപ്പി മദ്യം, മദ്യനിർമാണത്തിനുള്ള ഉപകരണങ്ങൾ,  അസംസ്കൃത വസ്തുക്കൾ എന്നിവ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.