209 ഡിപ്പാർട്ട്‌മെന്റ് മേധാവിമാർ ഉൾപ്പടെ 1,815 പ്രവാസി അധ്യാപകരുടെ സേവനം ഈ അധ്യയന വർഷത്തോടെ അവസാനിപ്പിക്കും

0
29

കുവൈറ്റ് സിറ്റി:  209  ഡിപ്പാർട്ട്‌മെന്റ് മേധാവിമാർ ഉൾപ്പടെ 1,815 പ്രവാസി  അധ്യാപകരുടെ സേവനം ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ അവസാനിപ്പിക്കും എന്ന്  വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അഹമ്മദ് അൽ-വാഹിദ, അറിയിച്ചു. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ഇത് എന്ന് അവർ വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രാലയം “മത” മേഖലയിലെ 34 അധ്യാപകരുടെ സേവനവും (38 ശതമാനം) 37 വനിതാ അധ്യാപകരെയും ( 31ശതമാനം) പ്രത്യേക വിദ്യാഭ്യാസത്തിൽ 30 അധ്യാപകരെയും (57ശതമാനം) 9 പുരുഷ അധ്യാപകരുടെയും സേവനവും ( 31 ശതമാനം) അവസാനിപ്പിക്കും എന്ന് അൽ-വാഹിദ സൂചിപ്പിച്ചു. പുരുഷ വിഭാഗങ്ങളിലെ കുവൈറ്റൈസേഷനിൽ 6 പ്രധാന വിഭാഗങ്ങൾ ഉൾപ്പെടുന്നു –   260 ഇസ്ലാമിക വിദ്യാഭ്യാസ അധ്യാപകർ.   52 ചരിത്ര അധ്യാപകർ, സൈക്കോളജി, സോഷ്യോളജി 4 അധ്യാപകർ, കംപ്യൂട്ടർ 25 അധ്യാപകരും സോഷ്യൽ സ്റ്റഡീസ് 59 അധ്യാപകരും,  14 വിഷയങ്ങളിൽ സ്ത്രീ അധ്യാപകരെയാണ് പിരിച്ച് വിടുന്നത്. ഇതിൽ 109 അധ്യാപകർ ഇസ്‌ലാമിക വിദ്യാഭ്യാസം, അറബി ഭാഷ 530 പേർ, ഇംഗ്ലീഷ് ഭാഷ 291, സാമൂഹിക പഠനം 3, ചരിത്രം 20 , ഭൂമിശാസ്ത്രം 79, സൈക്കോളജി, സോഷ്യോളജി ഒന്ന് വീതം, സയൻസ് 98, ബയോളജി 37, ജിയോളജി 18, ആർട്ട് എഡ്യൂക്കേഷൻ 47, ഡെക്കറേഷൻ 39, കമ്പ്യൂട്ടർ 92  അധ്യാപകരെയുമാണ് പിരിച്ച് വിന്നതി