Middle EastKuwait അമീർ ഇറ്റലിയിലെ സ്വകാര്യ സന്ദർശനത്തിന് ശേഷം കുവൈറ്റിൽ മടങ്ങിയെത്തി By Publisher - March 20, 2023 0 21 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഇറ്റലിയിലെ സ്വകാര്യ സന്ദർശനത്തിന് ശേഷം ഞായറാഴ്ച നാട്ടിലേക്ക് മടങ്ങി എത്തി. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നേതൃത്വത്തിൽ അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.