Middle EastKuwait കുവൈറ്റിലെ ജനങ്ങൾക്ക് റമദാൻ ആശംസകൾ നേർന്ന് അമീർ By Publisher - March 22, 2023 0 25 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ഏവർക്കും വിശുദ്ധ റമദാൻ മാസത്തിൻ്റെ ആശംസകൾ നേർന്ന് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്. ഈ വർഷം അദ്ദേഹത്തെ അഭിനന്ദിക്കാൻ പൗരന്മാരെയും താമസക്കാരെയും സ്വീകരിക്കില്ലെന്ന് അമീരി ദിവാൻ അറിയിച്ചു.