കുവൈറ്റ് സിറ്റി: മോഷ്ടിച്ച കാറിൽ മാരകയുധവും മയക്കുമരുന്നും മദ്യവുമായി യാത്ര ചെയ്ത അറബ് യുവതിയെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പിടികൂടി.
യുവതിയിൽ നിന്ന് ഒരു വലിയ കത്തി, 11 ലിറിക്ക ഗുളികകൾ, 3 കഞ്ചാവ് പൊതികൾ, 7 ഹാഷിഷ് സിഗരറ്റ് , ഇറക്കുമതി ചെയ്ത രണ്ട് കുപ്പി വൈൻ, മോഷ്ടിച്ച നിരവധി പെയിന്റിംഗുകളും ആണ് പോലീസ് പിടിച്ചെടുത്തത്