കുവൈറ്റ് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ പകൽ ചൂടും രാത്രി തണുപ്പായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണേന്ദ്രം പ്രവച്ചിച്ചു. ശനിയാഴ്‌ച മുതൽ ഇതിൽ വ്യതിയാനം വരും, ഇടവിട്ട മഴയുടെ സാധ്യത വർദ്ധിപ്പിക്കു മെന്നും, അടുത്ത ചൊവ്വാഴ്ച രാവിലെ വരെ ഇത് തുടരാൻ സാധ്യത ഉള്ളതായും അറിയിച്ചു.