കുവൈറ്റിൽ ഓരോ വർഷവും 1000ത്തിൽ അധികം ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നു

0
23

കുവൈറ്റ് സിറ്റി: മാനസി, ശാരീരിക, ലൈംഗിക അക്രമങ്ങൾ ഉൾപ്പെടെ രാജ്യത്ത് പ്രതിവർഷം 1000ത്തിൽ അധികം ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. അക്രമത്തിനിരയായ സ്ത്രീകൾക്ക് അഭയകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നതായും റിപ്പോർട്ടിൽ പറയുന്നു.