നോമ്പു സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ചാൽ 100 ​​ദിനാർ പിഴയും തടവും

0
14

കുവൈറ്റ് സിറ്റി: വിശുദ്ധ റംസാൻ മാസത്തിൽ വ്രതാനുഷ്ഠാന സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിർദേശം ലംഘിക്കുന്നവർക്ക് 100 KD പിഴയും ഒരു മാസം തടവും അല്ലെങ്കിൽ ഈ രണ്ടിൽ ഒന്ന് ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ പറഞ്ഞു.