കുവൈറ്റ് സിറ്റി: BLS ഇന്റർനാഷണലിന്റെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവന കേന്ദ്രങ്ങൾ വിശുദ്ധ റമദാൻ മാസത്തിലെ പുതുക്കിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ വെള്ളി വരെ (അതായത് ആഴ്ചയിലെ ആറ് ദിവസം) രാവിലെ 9.30 മുതൽ 2.00 വരെയാണ് പ്രവർത്തിക്കുക. അതേസമയം, കുവൈത്തിലെ ഇന്ത്യൻ എംബസി സാധാരണ പ്രവൃത്തി സമയം നിലനിർത്തും.
Home Middle East Kuwait ഇന്ത്യൻ എംബസി പാസ്‌പോർട്ട് സെൻ്റെറിൻ്റെ റമദാനിലെ പുതുക്കിയ പ്രവൃത്തി സമയം അറിയാം