കുവൈറ്റ് സിറ്റി: ഏപ്രിൽ 1 മുതൽ അൾട്രാ 98 പെട്രോൾ വില ലിറ്ററിന് 225 ഫിൽസായി ഉയർത്താൻ ധനമന്ത്രാലയത്തിലെ സബ്സിഡി ഇവാലുവേഷൻ കമ്മിറ്റി തീരുമാനിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.
കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയും ഔല ഫ്യൂവൽ കമ്പനിയും മറ്റ് ഗ്യാസോലിൻ തരങ്ങളുടെ പുതുക്കിയ വിലകൾ വ്യക്തമാക്കിയിട്ടുണ്ട്, ലഭ്യമായ വിവരം അനുസരിച്ച് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.
– എക്സലന്റ് 91-ന് ലിറ്ററിന് 85 ഫിൽസും
– സ്പെഷ്യൽ 95-ന് ലിറ്ററിന് 105 ഫിൽസും