മഗ്രിബ് റോഡും ഫോർത്ത് റിംഗ് റോഡും വെള്ളക്കെട്ട് മാറുന്നത് വരെ അടച്ചിടും

0
15

കുവൈറ്റ് സിറ്റി: അൽ-മഗ്‌രിബ് റോഡും ഫോർത്ത് റിംഗ് റോഡും വെള്ളക്കെട്ട് പൂർണമായും മാറുന്നത് വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഇവിടം ഉൾപ്പടെ രാജ്യത്ത് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.