ഏപ്രിൽ ആദ്യം വരെ അസ്ഥിരമായ കാലാവസ്ഥയെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ

0
38

കുവൈറ്റ് സിറ്റി: നിലവിലെ സരയത് സീസണും അതിനു മുൻപുള്ള സീസണും തമ്മിൽ ഓവേർലാപ് ചെയ്തിട്ടുണ്ട് ഇത് ഏപ്രിൽ 2-ന് അവസാനിക്കും, തുടർന്ന് ഡ്രാൻ സീസണ തുടങ്ങും എന്നതിനാൽ ഒരു കൂട്ടം കാലാവസ്ഥാ വ്യതിയാനങ്ങൾക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാക്ഷ്യം വഹിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു, “ഒരു സീസണിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിവർത്തനവും സീസണുകൾ തമ്മിലുള്ള ഓവർലാപ്പും മൂലമാണ് രാജ്യത്ത് കാലാവസ്ഥയുടെ അസ്ഥിരത ഉണ്ടാകുന്നത്, സെൻ്റർ അറിയിച്ചതായി  അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.