ഷുഐബ മേഖലയിൽ മഴവെള്ളം ശേഖരണ പദ്ധതിക്ക് കുവൈറ്റ് മുനിസിപ്പാലിറ്റി സ്ഥലം അനുവദിക്കും

0
15

കുവൈറ്റ് സിറ്റി: ഷുഐബ മേഖലയിൽ മഴവെള്ളം ശേഖരിക്കാൻ നുള്ള പദ്ധതിക്ക് സ്ഥലം അനുവദിക്കണമെന്ന റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റിയുടെ അപേക്ഷ കുവൈറ്റ് മുനിസിപ്പാലിറ്റി അംഗീകരിച്ചു.