മലപ്പുറം ജില്ലാ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

0
23

അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചുനടത്തിയ ഇഫ്താർമീറ്റിൽ മലപ്പുറം ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതം ആശംസിച്ചു . പ്രസിഡണ്ട് ശ്രീ അഡ്വ:മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങ് മെഡക്സ് മെഡിക്കൽ കെയർ ചെയർമാൻ വി.പി.മുഹമ്മദാലി ഉദ്ഘാടനം നിർവഹിച്ചു. മുഖ്യ അതിഥി
ഡോക്ടർ ശ്രീ അമീർ അഹമദ് ഇഫ്താർ സന്ദേശം നൽകി. മുഖ്യ രക്ഷാധികാരി ഷറഫുദീൻ കണ്ണോത്ത്, രക്ഷാധികാരി അനസ് തയ്യിൽ , കുട കൺവീനർ ചെസിൽ രാമപുരം ലേഡീസ് വിംഗ് ചെയർപേഴ്സൺ സെലീന റിയാസ് , ക്വാളിറ്റി ഫുഡ് ആൻഡ് സ്റ്റഫ് എംഡി മുസ്തഫ ഉണ്ണിയാലിക്കൽ, എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം ജനറൽ കോഡിനേറ്റർ ഷറഫുദീൻ പുരക്കയിൽ നന്ദിയും പ്രകാശിപ്പിച്ചു. രക്ഷാധികാരി കളായ വാസുദേവൻ മമ്പാട്,അനസ് തയ്യിൽ, ഫൗണ്ടർ അഭിലാഷ് കളരിക്കൽ. മാക്ക് ലേഡീസ് വിംഗ് സെക്രട്ടറി അനു അഭിലാഷ്, വൈസ് ചെയർപേഴ്സൺ ജീന ജോൺ, ട്രഷറർ ഷൈല മാർട്ടിൻ, ജോയിന്റെ ട്രഷറർ ഭവ്യ അനീഷ്, വൈസ് പ്രസിഡണ്ടും പ്രോഗ്രാം കൺവീനറുമായ സുഭാഷ് മാറഞ്ചേരി,
ജോയിന്റ് സെക്രട്ടറി ഷാജഹാൻ പാലാറ, ഫൗണ്ടർ, മുൻ ചെയർപേഴ്സനും ലീഗൽ അഡ്വൈസറും ആയ അഡ്വ: ജസീന ബഷീർ, അഡ്വൈസറി ബോർഡ് അംഗങ്ങളായ സുനീർ കാളിപ്പാടൻ, നാസർ വളാഞ്ചേരി, അഷ്റഫ് കോഡൂർ, സെക്രട്ടറി അനീഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി സലിം നിലമ്പൂർ, വൈസ് പ്രസിഡന്റ് ജോൺ ദേവസ്യ, ട്രഷറർ ഹാപ്പി അമൽ , ജോയിൻ ട്രഷർ ഇല്യാസ് പാഴൂർ. അജ്മൽ വേങ്ങര, ഇസ്മായിൽ, പ്രിജി, ബിജുഭാസ്കർ, കബീർ, മുജീബ് റഹ്മാൻ , ഷാഫി അറക്കൽ , അഷ്‌റഫ് ചൂരോട്ട് , സിമിയ ബിജു, ഷംന സുനീർ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ,MAK ലേഡിസ് വിംഗ് അംഗങ്ങളും പ്രോഗ്രാമിന് നേതൃത്വം നൽകി.