News മദ്യനിർമ്മാണം, ദമ്പതികൾ അറസ്റ്റിൽ By Publisher - April 5, 2023 0 48 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് ദമ്പതികളെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് അധികൃതർ പിടികൂടി. ഏഷ്യൻ വംശജരാണ് പിടിയിലായത്. തൊട്ടടുത്ത് സമയങ്ങളിൽ ആയി പിടിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത് എന്ന് അധികൃതർ പറഞ്ഞു.