നുവൈസീബ് കസ്റ്റംസ് ഇൻസ്പെക്ടർമാർ സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു

0
35

കുവൈത്ത് സിറ്റി :  വാഹനങ്ങളിൽ സിഗരറ്റുകൾ ഒളിപ്പിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചവരെ നുവൈസീബ്  തുറമുഖത്ത് വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി