ജസീറ എയർവേയ്‌സ് തിരുവനന്തപുരത്തേക്കും ബെംഗളൂരുവിലേക്കും നേരിട്ട് സർവീസ് ആരംഭിച്ചു

0
27

കുവൈത്ത് സിറ്റി: ജസീറ എയർവേയ്‌സ്  തിരുവനന്തപുരം ബെംഗളൂരു എന്നീ നഗരങ്ങളിലേക്ക് രണ്ട് പുതിയ റൂട്ടുകൾ ആരംഭിച്ചു. കുവൈറ്റ്-തിരുവനന്തപുരം സർവീസ് ചൊവ്വ, ഞായർ ദിവസങ്ങളിലാണ്, തിരുവനന്തപുരത്ത് നിന്നുള്ള മടക്ക വിമാനങ്ങൾ അടുത്ത ദിവങ്ങളിൽ അതിരാവിലെ പുറപ്പെടും. ബെംഗളൂരുവിലേക്ക്  വ്യാഴം, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും, ബെംഗളൂരുവിൽ നിന്നുള്ള മടക്ക വിമാനങ്ങൾ അടുത്ത ദിവസം അതിരാവിലെ പുറപ്പെടും.