മുബാറക് അൽ-കബീറിൽ ഒരാൾ വെടിയേറ്റ് മരിച്ചു

0
26

കുവൈറ്റ് സിറ്റി: മുബാറക് അൽ-കബീറൽ സ്വദേശി വെടിയേറ്റ് മരിച്ചു സുഹൃത്തുമായുണ്ടായ തർക്കത്തെ തുടർന്നാണ് വെടിവയ്പ്പ് ഉണ്ടായത്.  ഫോറൻസിക് സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.