കോവിഡ് മുന്‍നിര പോരാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം മാര്‍ച്ച് 6 മുതല്‍

0
13

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മുൻനിര പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം മാർച്ച് 6 മുതൽ ആരംഭിക്കും.   കുവൈത്ത് സാമൂഹ്യ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും സംയുക്തമായി കുവൈത്ത് കാറ്ററിങ് കമ്പനിക്ക് ഇതിനുള്ള അനുമതി നൽകി. അരി, പഞ്ചസാര, എണ്ണ, പാൽ, കോഴി ഇറച്ചി, തക്കാളി തുടങ്ങി നിരവധി വിഭവങ്ങൾ അടങ്ങുന്ന കിറ്റാണ് നൽകുന്നത്