Middle EastKuwait ബുധനാഴ്ച മുതൽ കുവൈത്തിൽ ചെറിയ മഴയ്ക്ക് സാധ്യത By Publisher - September 21, 2022 0 38 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ, കുവൈത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. വരുന്ന ശനി ദിവസങ്ങൾ പൊടിക്കാറ്റിന് സാധ്യത ഉള്ളതായും അദ്ദേഹം പറഞ്ഞു.