കുവൈത്ത് സിറ്റി: കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയയായ കെ.ഇ.എ. മെഡക്സ് ഈദ് ഈസ്റ്റർ വിഷു പോസ്റ്റർ പ്രകാശനം ഫഹഹീൽ മെഡക്സ് മെഡിക്കൽ സെൻ്ററിൽ നടന്ന ചടങ്ങിൽ മെഡക്സ് ഓപ്പറേഷൻ മനേജർ ജുനൈസ് കെ.ഇ.എ ആക്ടിംഗ് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ജനറൽ സെക്രട്ടറി ഹമീദ് മധൂർ, പ്രോഗ്രാം കൺവീനർ റഫീക്ക് ഒളവറയ്ക്ക് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു.ചടങ്ങിൽ കെ.ഇ.എ. കേന്ദ്ര ഭരവാഹികൾ, വിവിധ എരിയ ഭരവാഹികൾ പങ്കെടുത്തു കുവൈത്തിലെ കലാകരന്മാരെ അണിനിരത്തി കൊണ്ട്, എപ്രിൽ 22 ന് ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ വെച്ച് നടത്തപ്പെടുകയാണ്.