ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ

0
25

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്,  കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവർക്കും ഇന്ത്യൻ സമൂഹം ഉൽപ്പടെ ഏവർക്കും ഈദുൽ ഫിത്തർ ദിന ആശംസകൾ നേർന്നു ഇന്ത്യൻ അംബാസഡർ. ഇന്ത്യയിലെ ഈദ് ആഘോഷങ്ങളെക്കുറിച്ചും പതിറ്റാണ്ടുകളായി ഉള്ള ഇന്ത്യ കുവൈറ്റ് ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.. കുവൈത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളിൽ ഞങ്ങൾ അഭിമാനിക്കുന്നതായും. ഈ ബന്ധങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ ദൃഢമായി തുടരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.