കുവൈറ്റ് അമീറിന് നരേന്ദ്ര മോദി ഈദ് ആശംസകൾ നേർന്നു

0
23

കുവൈത്ത് അമീർ  ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനു ഈദ് അൽ ഫിത്തർ ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഈദ് അൽ ഫിത്റിന്റെ ഈ പുണ്യ വേളയിൽ, ഏവർക്കും സമാധാനത്തിനും ഐക്യത്തിനും  ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി മോദി കത്തിൽ പറഞ്ഞു