കുവൈറ്റ് സിറ്റി: ഈദ് അവധി ദിവസങ്ങളിൽ സാൽമിയ ക്ലിനിക്ക് ഏർപ്പെടുത്തിയ പ്രത്യേക ഹെൽത്ത് ചെക്കപ്പ് പാക്കേജ് കാലാവധി നീട്ടി . ഏപ്രിൽ 30 വരെയാണ് കാലയളവ് നീട്ടിയത്. ഫുൾ ബോഡി ചെക്ക്-അപ്പ് + വിറ്റാമിൻ ഡി പരിശോധനകളുടെ മികച്ച ഓഫർ ആണ് ഇതിലൂടെ ലഭിക്കുന്നത്.
പാക്കേജിൽ ഉൾപ്പെടുന്നവ:-
* സി.ബി.സി
* FBS
* യൂറിയ
* യൂറിക് ആസിഡ്
* ക്രിയേറ്റിനിൻ
* SGOT
* എസ്.ജി.പി.ടി
* യൂറിൻ രൂടിനെ കൾച്ചർ
* ലിപിഡ് പ്രൊഫൈൽ
* ഇ.സി.ജി
*വിറ്റാമിൻ ഡി
പാക്കേജിന്റെ മറ്റ് പ്രയോജനങ്ങൾ:
*സൗജന്യ ഇന്റേണൽ മെഡിസിൻ ഡോക്ടർ കൺസൾട്ടേഷൻ
*സാൽമിയ ക്ലിനിക്ക് ഫാർമസിയിൽ 5% കിഴിവ്*
*10 ദിവസത്തെ സൗജന്യ ഫോളോഅപ്പ്
എല്ലാ റിപ്പോർട്ടുകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കും 60689323, 60683777, 60968777, 25727004, 25728004 നമ്പറുകളിൽ ബന്ധപ്പെടുക