തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് മെയ് 5ന് രക്തദാന ക്യാമ്പ് നടത്തുന്നു

0
23

കുവൈറ്റിലെ രക്തബാങ്കുകൾ നേരിടുന്ന അതിരൂക്ഷ രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി, ട്രാസ്ക് കുവൈറ്റും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തുന്നു.
മെയ്‌ 5ന് വെള്ളിയാഴ്ച കാലത്തു 9 മണി മുതൽ 1 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിലാണ് ക്യാമ്പ് നടക്കുക എന്ന് ട്രാസ്‌ക് ഭാരവാഹികൾ അറിയിച്ചു.