PAMനെയും ഡെമോഗ്രാഫിക് കമ്മീഷനും സംയോജിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കാൻ കുവൈത്ത് സർക്കാർ ആലോചിക്കുന്നു

0
20

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിനെയും (പിഎഎം) ഡെമോഗ്രാഫിക് കമ്മീഷനും സംയോജിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കാൻ  സർക്കാർ ആലോചിക്കുന്നു.  ഇവ രണ്ടിൻ്റെയും പ്രവർത്തനങ്ങൾ സമാനമാണെന്നും ആയതിനാൽ സംയോജിപ്പിച്ച് ഒരു മന്ത്രിയുടെ മേൽനോട്ടത്തിലാക്കുമെന്നുമാണ് . പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്തിലെ തൊഴിൽ വിപണിയിൽ നിന്ന് അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കുക എന്നതായിരിക്കും പരമപ്രധാന ലക്ഷ്യം എന്നും റിപ്പോർട്ടിലുണ്ട്