കുവൈത്ത് സിറ്റി- ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ അബ്ദുല്ല മിഷാൽ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പ്രതിരോധ മേഖലയിലടക്കമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ചർച്ച ചെയ്തു.അതോടൊപ്പം നേരത്തെ, ഇന്ത്യൻ നാവിക കപ്പൽ സന്ദർശനങ്ങൾക്ക് നൽകിയ പിന്തുണക്ക് അംബാസഡർ അണ്ടർ സെക്രട്ടറിയോട് നന്ദി പറയുകയും ചെയ്തു.
Home Middle East Kuwait ഇന്ത്യൻ അംബാസഡർ കുവൈറ്റ് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി