Middle EastKuwait കുവൈത്തിൽ ഏഴു പ്രവാസികൾ അറസ്റ്റിൽ By Publisher - September 21, 2022 0 22 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഏഴു പ്രവാസികൾ അറസ്റ്റിൽ ആയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ പരിശോധന കർശനമായി തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായി വരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി